Saturday, April 22, 2017

വരുന്നൂ CoD: WWII













നീണ്ട 9 വർഷങ്ങൾക്ക് ശേഷം പുതിയ ഒരു കോൾ ഓഫ് ഡ്യുട്ടി വേൾഡ് വാർ ഗെയിം വരുന്നു, ഇൻഫിനിറ്റി വാർഫെയറിന്റെ മോശം റിവ്യൂസിന് ശേഷമാണ് അവർക്ക് ബുദ്ധി ഉദിച്ചതെന്നു തോന്നുന്നു.

After 9 long years Activision is coming with a new CoD World War game, sure they learned something from Infinity Warfare reception...

Monday, April 17, 2017

Malayalam Game Reviews

മലയാളം ഗെയിം റിവ്യൂസ്-ലേക്ക് സ്വാഗതം
ഇവിടെ ഏറ്റവും പുതിയതും ക്ലാസ്സിക്കുകളുമായ ഗെയിംസ് റിവ്യൂ ചെയ്യാനാണ് ഞാൻ ശ്രമിക്കുന്നത്
ഇതോടൊപ്പം തന്നെ ഉള്ള യൂട്യൂബ് ചാനലും സബ്സ്ക്രൈബ് ചെയ്യൂ എല്ലാ മാസവും ഒരു സബ്സ്ക്രൈബറിന് ഒരു ലേറ്റസ്റ്റ് വിഡിയോ ഗെയിമും വർഷത്തിൽ ഒരിക്കൽ ഗ്രാൻഡ് പ്രൈസ് ആയി ഒരു PS4 അല്ലെങ്കിൽ Xbox one സമ്മാനമായി നൽകുന്നതാണ്